നടൻ സൂര്യ ഫേസ്ബുക്കിൽ അംഗത്വമെടുത്തു. ആരാധകരിൽ നിന്നും വൻ വരവേൽപ്പാണ് താരത്തിൻറെ ഔദ്യോകിക പേജിനു ലഭിക്കുന്നത്. അപ്രതീക്ഷിതമായി പ്രിയതാരം ഫേസ്ബുക്കിലെത്തിയത് ആരാധകരിൽ സൃഷ്ടടിക്കുന്ന ആവേശം ചെറുതല്ല. സൂര്യയുടെ ഒഫീഷ്യൽ പേജിൻറെ ലിങ്ക് : https://www.facebook.com/SuriyaSofficial
No comments:
Post a Comment