Latest News

അന്താരാഷ്ട്ര ബഹിരാകാശ നിലയം നാളെ മലയാളികൾക്ക് മുന്നിൽ


അന്താരാഷ്ട്ര ബഹിരാകാശ നിലയം നാളെ മലയാളികൾക്ക് നഗ്നനേത്രങ്ങളാൽ കാണാനാകും. ഇന്ത്യൻ സമയം പുലർച്ചെ 5.27 മുതൽ ഏകദേശം 6 മിനിറ്റ് നേരത്തേയ്ക്ക് ദൃശ്യമാകും. മേഘങ്ങൾ മറച്ചില്ലെങ്കിൽ ഈ അപൂർവ നിമിഷം കാണാൻ മലയാളികൾക്ക് കഴിയും. സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഏറ്റവും തിളക്കമേറിയത് ഈ ബഹിരാകാശ നിലയത്തിനായിരിക്കും. 5.32ഓടെ നിലയം കേരളത്തിൽ നിന്നും അപ്രത്യക്ഷമാകും.

No comments:

Post a Comment

Weblokam Designed by Templateism.com Copyright © 2014

Kauthukalokam 2012-13. Theme images by Bim. Powered by Blogger.