Latest News

AI - SHOELACE TRICK REVEALED !

വമ്പൻ പ്രതികരണം നേടിയ 'ഐ' മൂവി ട്രൈലെറിൽ കൈകൾ ഉപയോഗിക്കാതെ ഷൂ ലെയ്സ്  കെട്ടുന്ന ട്രിക്ക് ഒറിജിനൽ ആയി ചിത്രീകരിച്ചതാണെന്ന് സംവിധായകൻ ശങ്കർ അറിയിച്ചിരുന്നു. അപ്പോൾ മുതൽ ഇതിൻറെ സത്യാവസ്ഥയെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു. എന്നാൽ എന്താണ് ശങ്കർ ഉപയോഗിച്ച ആ ട്രിക്ക് എന്ന് താഴെയുള്ള വീഡിയോയിൽ കാണാം.
 


No comments:

Post a Comment

Weblokam Designed by Templateism.com Copyright © 2014

Kauthukalokam 2012-13. Theme images by Bim. Powered by Blogger.