ബാര്‍ കോഴ ഇടപാടില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍. രണ്ടു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോഴ നല്‍കിയിട്ടുണ്ടെന്നു ബിജു രമേശ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണിക്കു കോഴ നല്‍കിയതിനു തെളിവുണ്ടെന്ന് ബിജു രമേശ് പറഞ്ഞു. കോഴയെക്കുറിച്ചു മാണിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കൈയിലുണ്ട്. പണം കൈമാറുമ്പോള്‍ മാണി പറഞ്ഞതും റെക്കോഡ് ചെയ്തു വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment