Latest News

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിരമിച്ചു.


മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിരമിച്ചു. ഏകദിനത്തിലും ട്വെന്റി-20യിലും ധോണി തുടരും. അടുത്ത ടെസ്റ്റില്‍ വിരാട് കോഹ്‌ലി ഇന്ത്യയെ നയിക്കും.

No comments:

Post a Comment

Weblokam Designed by Templateism.com Copyright © 2014

Kauthukalokam 2012-13. Theme images by Bim. Powered by Blogger.